കോട്ടയത്ത് അമ്മയെ മകൾ വെട്ടിക്കൊലപ്പെടുത്തി

കോട്ടയത്ത് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം പാദുവയിലാണ് സംഭവം. ശാന്തമ്മ (63) ആണ് കൊല്ലപ്പെട്ടത്.മകള്‍ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകള്‍ക്ക് മാനസിക ദൗര്‍ബല്യമുള്ളയാളാണെന്ന് പൊലീസ് സൂചിപ്പിച്ചു.