പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല

സംസ്ഥാനത്ത് തുടരുന്ന മഴയുടെ പശ്ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്‌സി പത്താം തല പ്രാഥമിക പരീക്ഷാ ഒന്നാംഘട്ട പരീക്ഷ ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന് പിഎസ്‌സി അറിയിച്ചു.