വക്കം അബ്ദുള്ള മുതലാളി -കാലത്തിനു മുൻപേ നടന്ന പഥികൻ ഡോക്യൂമെന്ററി പ്രകാശനം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം പി നിർവഹിച്ചു.

വക്കം അബ്ദുള്ള മുതലാളി -കാലത്തിനു മുൻപേ നടന്ന പഥികൻ ഡോക്യൂമെന്ററി പ്രകാശനം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അടൂർ പ്രകാശ് എം പി നിർവഹിച്ചു. ഈ ഡോക്യൂമെന്ററിയുടെ സംവിധായകൻ ഏ. കെ. നൗഷാദ്.. അബ്ദുൽ കലാം.. ശ്രീഹരി ആറ്റിങ്ങൽ എന്നിവർ സമീപം. ഈ ഡോക്യൂമെന്ററിയുടെ നിർമാണവും സഹ സംവിധാനവും നിർവഹിച്ചത് നിസാം നിസ മീഡിയ ഹബ്‌ ആണ്