11/05/2022 ആലംകോട് മേവർക്കൽ പെരിങ്ങാവ് വിഷ്ണു ക്ഷേത്രത്തിന് സമീപം സൗദാ മൻസിലിൽ ഹുസൈന്റെ വീടിന് മുമ്പിലായി പാർക്ക് ചെയ്തിരുന്ന വാഗണർ വാഹനത്തിന്റെ ചില്ലുകൾ അജ്ഞാതർ തകർത്തു. പരിസരത്തെ വീടുകളിൽ സ്ഥാപിച്ചിരുന്ന ചില വീടുകളിലെ സി സി ടി വി ക്യാമറകളിൽ നിന്നും സംശയാസ്പദമായ ചില ദൃഷ്യങ്ങൾ ശേഖരിച്ച് പോലീസ് പരിശോധിച്ച് വരുന്നു .