അതേസമയം കാലവര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്. എങ്കിലും പിന്നീട് മഴ ശക്തിപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു.
അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജൂണ്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.