കൊച്ചി: വിദ്വേഷപ്രസംഗ കേസിൽ പി സി ജോർജിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫോർട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. കർശന ഉപാധികളോടെയാണ് ജാമ്യം. പ്രായം കണക്കിലെടുത്താണ് ജാമ്യം എന്ന് ഹൈക്കോടതി. വെണ്ണല കേസിലും പി സി ജോർജിനു മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട്.