യുവനടിയുടെ പീഡന പരാതി: വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി കേന്ദ്രം

യുവനടിയുടെ പീഡനപരാതിയെത്തുടര്‍ന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി കേന്ദ്രം. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര വിദേശകാര്യ വകുപ്പാണ് വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്. (center blocked vijay babu passport)വിജയ് ബാബു കടക്കാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യങ്ങള്‍ക്കും വിദേശകാര്യ വകുപ്പ് വിവരം കൈമാറുമെന്നാണ് സൂചന.