മടത്തറ :- മടത്തറയിൽ നിന്ന് കുളുത്തുപുഴയ്ക്ക് പോയ KSRTCബസും കുളത്തുപ്പുഴയിൽ നിന്ന് മടത്തറ ഭാഗത്തേക്ക് വന്ന ടൂറിസ്റ്റ് ബസും തമ്മിലാണ് കുട്ടിയിടിച്ചത്.ടൂറിസ്റ്റ് ബസ് ഡ്രൈവറെ ബസ് വെട്ടിപൊളിച്ചാണ് പുറത്ത് എടുത്തത്.രണ്ട് ബസ്സുകളും അമിതവേഗത്തിൽ ആയിരുന്നുവെന്നു ദൃസാക്ഷികൾ പറഞ്ഞു.
70 ഓളം പേർക്കാണ് പരിക്ക് പറ്റിയത്
ഡ്രൈവർമാരുടെ അവസ്ഥ ഗുരുതരമാണ്. രണ്ട് ബസ്സിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും നാട്ടുകാരുടെയും, യാത്രക്കാരുടെയും, ഫയർഫോഴ്സിനെയും, പൊലീസിനെയും, ഫോറസ്റ്റ്ന്റെയും നേതൃത്വത്തിൽ കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.