ഇപ്പോഴും മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. വൈകിട്ട് ആറുവരെയാണ് പോളിങ്. അതിനിടയിൽ, തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജവീഡിയോക്കേസില്‍ പ്രധാനപ്രതി പിടിയില്‍. കോട്ടയ്ക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് അറസ്റ്റിലായത്. ഇയാളെ കോയമ്പത്തൂരില്‍ നിന്നാണ് തൃക്കാക്കരപൊലീസ് പിടികൂടിയത്.