*BLO നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു*

ബൂത്ത് ലെവൽ ഓഫീസർമാരുടെ (BLO) നിയമനത്തിനായി  നിയമസഭാ നിയോജക മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളുടെ  അടിസ്ഥാനത്തിൽ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് ഓൺലൈൻ രജിസ്ട്രേഷൻ   വഴി അപേക്ഷകൾ ക്ഷണിക്കുന്നു.  കൂടുതൽ വിവരങ്ങൾക്ക് http://www.ceo.kerala.gov.in/bloRegistration.html.  സന്ദർശിക്കുക . 
*അവസാനതീയതി: 20 -05 -2022*