വഞ്ചിയൂർകടവിള , വിളയിൽ വീട്ടിൽ പരേതനായ തപസ്വി ചെട്ടിയാരുടെ ഭാര്യ ശാന്ത.കെ (87) നിര്യാതയായി.

വഞ്ചിയൂർ
കടവിള , വിളയിൽ വീട്ടിൽ പരേതനായ തപസ്വി ചെട്ടിയാരുടെ ഭാര്യ ശാന്ത.കെ (87) നിര്യാതയായി. മക്കൾ സുനിൽ കുമാർ , അനിൽകുമാർ ,അജയകുമാർ , ബിനുകുമാർ മരുമക്കൾ ശ്രീകുമാരി , മിനി , ഷീജ