ആലംകോട് ചാത്തമ്പറ കുന്നുവിളവീട്ടിൽ വിദ്യാധരൻ (86)അന്തരിച്ചു.

ആറ്റിങ്ങൽ, ആലംകോട് ചാത്തമ്പറ കുന്നുവിളവീട്ടിൽ വിദ്യാധരൻ അന്തരിച്ചു. 86 വയസ്സായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സീത. മക്കൾ : രാജു , ജ്യോതി (ജ്യോതി ട്രാവൽസ് ), ബാജി, സജീവ് .. മരുമക്കൾ : സുഷങ്ക, സീബ, മഞ്ചു, വന്ദന .