തോട്ടയ്ക്കാട് വേലിയത്തു വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ സഹധർമ്മിണി രാജലക്ഷ്മി അമ്മ (85) നിര്യാതയായി. മക്കൾ: ഉഷ, ഗിരിജ, ഗോപകുമാർ, ശശികുമാർ(എൻജിനീയർ),പരേതനായ രവികുമാർ (കേരളാ പോലീസ് ) ,ജയശ്ചന്ദ്രൻ (എൻജിനീയർ ) മരുമക്കൾ: സുരേഷ് ബാബു (റിട്ട: ജോയിൻ്റ് കമ്മീഷണർ, വാണിജ്യ നികുതി ), പരേതനായ ശശിധര കുറുപ്പ്, അനിതകുമാരി, ബിറ്റ്സി, രജനി, ദീപ്തി.