ചിറയിൻകീഴ് ചെരുവള്ളിമുക്ക് മരുതറീട്ടിൽ വസന്തകുമാരി( 78)അന്തരിച്ചു.

ചിറയിൻകീഴ് ചെരുവള്ളിമുക്ക് മരുതറീട്ടിൽ വസന്തകുമാരി അന്തരിച്ചു. 78 വയസ്സായിരുന്നു. പരേതനായ ശാന്തകുമാരൻ നായരുടെ ഭാര്യയാണ്. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടായിരുന്നു. മരണാനന്തര ചടങ്ങുകൾ ബുധൻ രാവിലെ 10 ന് നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: അജി (CPM വിളയിൽ മൂല ബ്രാഞ്ച് സെക്രട്ടറി ), ബിജു (KSRTC) , റിജു (വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ ) . മരുമക്കൾ : ബിജി, സുമം, ആശ .