ആറ്റിങ്ങൽ വട്ടവിളലെയിൻ കൗസ്തുഭത്തിൽ കെ രമ( 71)അന്തരിച്ചു.

ആറ്റിങ്ങൽ വട്ടവിളലെയിൻ കൗസ്തുഭത്തിൽ കെ രമ അന്തരിച്ചു. 71 വയസ്സായിരുന്നു. പെരുങ്കുഴി വി പി യുപിഎസ് മുൻ അധ്യാപികയാണ്. മുൻ കെ എസ് ആർ റ്റി സി ജീവനക്കാരൻ രാജപ്പനാശാരിയുടെ ഭാര്യയാണ്. ഇന്നലെ വൈകിട്ട് ദേഹാസ്വാസ്ത്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. രാത്രി 10 മണിയോടെ സംസ്കാരം നടത്തി. മക്കൾ : Rഹേന (ഗവ: സെക്രട്ടേറിയറ്റ്), R ഹണി.. മരുമക്കൾ : ജി ബൈജു (ഗവ: സെക്രട്ടേറിയറ്റ്), ജി സജീവ്.  സഞ്ചയനം : ബുധൻ 8:30 ന് :