പട്ടികജാതിക്കാർക്ക് 7 മാസത്തെ തൊഴിലാധിഷ്ഠിത കമ്പ്യൂട്ടർ പരിശീലനം സൗജന്യമായി പഠിക്കാം.

ആറ്റിങ്ങൽ:  കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പട്ടികജാതിക്കാർക്ക് 7 മാസത്തെ സൗജന്യ  കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ആറ്റിങ്ങൽ മൂന്നുമുക്കിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ എം.എസ്.എം.ഇ ടെക്നോളജി ഡെവലപ്പ് സെന്ററാണ് പട്ടികജാതിക്കാർക്ക് 7 മാസത്തെ തൊഴിലധിഷ്ഠിത സൗജന്യ കമ്പ്യൂട്ടർ  പരീശീലനം നടത്തുന്നത്. Advanced Diploma in Computer Hardware and Networking Management കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
യോഗ്യത : Degree/ Diploma/ B. tech 
കൂടുതൽ വിവരങ്ങൾക്ക്:  9746870544.