നാടക നടനും ഗായകനും മുൻആകാശവാണി ജീവനക്കാരനുമായ കാട്ടാക്കട പ്രേംകുമാറിനെ(62) നെയ്യാർഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി...
വ്യാഴാഴ്ച വൈകുന്നേരം മുതൽ കാണാതായ പ്രേമിന്റെ മൃതദേഹം ഇന്ന് വൈകിട്ട് നാലു മണിയോടെ നെയ്യാര്‍ ഡാം മരക്കുന്നം ജലാശയത്തിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.
ഭാര്യ– ഉഷാ കുമാരി, മക്കള്‍– അപർണ, വീണ.