ആറ്റിങ്ങൽ പാലസ്റോഡ് മൃഗാശുപത്രിക്ക് സമീപം ശശി വിലാസത്തിൽ എസ് അനിൽകുമാർ(55) അന്തരിച്ചു

ആറ്റിങ്ങൽ പാലസ്റോഡ് മൃഗാശുപത്രിക്ക് സമീപം ശശി വിലാസത്തിൽ എസ് അനിൽകുമാർ അന്തരിച്ചു. 55 വയസ്സായിരുന്നു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ (27-5-22) പകൽ പതിനൊന്നരക്ക് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.. പരേതനായ ശങ്കരനാശാരിയുടെയും സരസമ്മയുടെയും മകനാണ്. ഭാര്യ: ഷീബഅനിൽ .മകൻ : അദൈത്.