ഗംഗാധരൻ പിള്ള യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് നാളെ (26 /5 /2022 വ്യാഴാഴ്ച) രാവിലെ 11 മണിവരെ കടകൾ അടച്ചു സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആലംകോട് യൂണിറ്റ് കമ്മിറ്റി അറിയിച്ചു

കേരള വ്യാപാര വ്യവസായി ആലംകോട് യൂണിറ്റ് മുൻ ട്രഷറും  ഇപ്പോഴത്തെ രക്ഷാധികാരിയുമായിരുന്ന ഗംഗാധരൻ പിള്ള യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട്26 /5 /2022 വ്യാഴാഴ്ച നാളെ രാവിലെ 11 മണിവരെ കടകൾ അടച്ചു സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആലംകോട് യൂണിറ്റ് കമ്മിറ്റി പ്രസിഡൻറ് 
സുലൈമാൻ   സെക്രട്ടറി എ ആർ ഷാജു എന്നിവർ അറിയിച്ചു