പ്രധാന മന്ത്രിയുടെ ഗ്രാമീണ സടക്ക് യോജന പദ്ധതിയിൽ നിന്നും അഡ്വ. അടൂർ പ്രകാശ്, MP. യുടെ നിരന്തരമായ പരിശ്രമ ഫലമായി കടവിള പട്ട്ള മുല്ലശ്ശേരിമുക്ക് റോഡ് വികസനത്തിനായി 379.03 ലക്ഷം രൂപ (5.65 കിലോമീറ്റർ )അനുവദിച്ചു ഇതിന്റെ നിർമാണ ഉത്ഘാടനം 18-05-2022- ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ MLA, ശ്രിമതി. OS. അംബികയുടെ അധ്യക്ഷതയിൽ ബഹുമാനപെട്ട അഡ്വ. അടൂർ പ്രകാശ്, MP ഉത്ഘാടനം ചെയ്യുന്നു സ്വാഗതം ശ്രീ, ഷിബു ലാൽ, കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ, GG. ഗിരികൃഷ്ണൻ, ജില്ല പഞ്ചായത്ത് മെമ്പർ. ശ്രിമതി, കവിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രിമതി, സിന്ധു, കരവാരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ശ്രീ, ഉല്ലാസ് കുമാർ, പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ, സജീർരാജകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ, MK. ജ്യോതി, വാർഡ് മെമ്പർ ശ്രിമതി, ആതിര, S. വാർഡ് മെമ്പർ ശ്രീ,MA. കരീം വാർഡ് മെമ്പർ തുടങ്ങിയവർ പങ്കെടുക്കുന്നു