അഞ്ചുതെങ്ങ് മാമ്പള്ളി സെൻറ് അലോഷ്യയ്സ് എൽപി സ്കൂൾ പ്രധമാധ്യാപികയായ് സേവനം അനുഷ്ഠിച്ച് വിരമിക്കുന്ന ജെസ്സി ജെ പെരേര ടീച്ചർക്ക് യാത്രയയപ്പ് നൽകി.
സ്കൂൾ പിറ്റിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയയപ്പിയ്ക്കൽ ചടങ്ങിൽ കഴിഞ്ഞ 18 വർഷക്കാലത്തെ മികച്ച മാതൃകാ അധ്യാപനത്തിന് ജെസ്സി ജെ പെരേര ടീച്ചറെ ആദരിച്ചു.
പരിപാടിയിൽ പിറ്റിഎ പ്രസിഡന്റ് ജോഷി ജോണി ഉപഹാരം നൽകി.