ചിറയിൻകീഴ് താലൂക്കിലെ പരമ്പരാഗത മത്സ്യ ബന്ധനയാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് വിതരണം മെയ്‌ 17 ന് .

ചിറയിൻകീഴ് താലൂക്കിലെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ്  2022 മെയ്‌ 17 ചൊവ്വാഴ്ച വിതരണം ചെയ്യുമെന്ന് ചിറയിൻകീഴ് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

▪️പെർമിറ്റുകൾ കൈപ്പറ്റാൻ ആവിശ്യമായ രേഖകൾ.

1. ആധാർ പകർപ്പ്
2. റേഷൻ കാർഡ് പകർപ്പ്
3. പഴയ പെർമിറ്റ് ( ഒറിജിനൽ )
4. മൊബൈൽ ഫോൺ നമ്പർ.
5. ഒരു എൻജിൻ പെർമിറ്റിന് 105 / - രൂപ ( ഓരോ എൻജിനും 105 / - രൂപ വീതം കയ്യിൽ കരുതേണ്ടതാണ്.) 

 വിശ്വസ്തതയോടെ Komp താലൂക്ക് സപ്ലൈ ആഫീസർ ചിറയിൻകീഴ് 11/5

കൂടുതൽ വിവരങ്ങൾക്ക്‌ : ചിറയിൻകീഴ് താലൂക്ക് സപ്ലൈ ആഫീസറുടെ കാര്യലയം , മിനി സിവിൽ സ്റ്റേഷൻ , ആറ്റിങ്ങൽ , ഫോൺ നമ്പർ 0470-2622459
E Mail ID : tsoattingal@gmail.com.

അല്ലെങ്കിൽ നിങ്ങളുട മത്സ്യഭവൻ ഓഫിസുമായി ബന്ധപ്പെടുക.