110 കെ.വി സബ്സ്റ്റേഷൻറെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ 2022 മെയ് മാസം 29-ആം തീയതി ഞായറാഴ്ച (29 .05.2022 ) മുതൽ 2022 ജൂൺ മാസം 10 -ആം തീയതി വെള്ളിയാഴ്ച ( 10.06.2022 ) വരെ ആറ്റിങ്ങൽ , കടയ്ക്കാവൂർ , വക്കം , ചിറയിൻകീഴ് , വാമനപുരം , വെഞ്ഞാറമൂട് എന്നീ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുവാൻ സാധ്യതയുണ്ടെന്ന് ആറ്റിങ്ങൽ 110 കെ.വി സബ്സ്റ്റേഷൻ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു