ആലംകോട് പെരുംകുളം TV ഹൗസിൽ പരേതനായ പി എം റഷീദിന്റെ ഭാര്യ ഷെരീഫ (65)അന്തരിച്ചു.

ആലംകോട് പെരുംകുളം TV ഹൗസിൽ പരേതനായ പി എം റഷീദിന്റെ ഭാര്യ ഷെരീഫ അന്തരിച്ചു. 65 വയസ്സായിരുന്നു. മക്കൾ: സജീവ , സബീന, മുഹമ്മദ് ഇസ്തിക്കർ, മുഹമ്മദ് സുൽഫിക്കർ . മന്ദമക്കൾ : മുഹമ്മദ് കബീർ, നസീർ , ഷാജിമ, ഷജീന .