കടുവയിൽ മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും കെ ടി സി ടി യുടെയും ഇഫ്താർ സംഗമം വി. ജോയ് എം എൽ എ ഉദ്ഘാടനം.നിർവഹിച്ചു
April 25, 2022
കടുവയിൽ മുസ്ലിം ജമാഅത്ത് ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും കെ ടി സി ടി യുടെയും ഇഫ്താർ സംഗമം വി. ജോയ് എം എൽ എ ഉദ്ഘാടനം.നിർവഹിച്ചു. രാഷ്ട്രീയ സാമൂഹിക മത രംഗത്തെ പ്രമുഖർ പങ്കെടുത്തു.