സാംസ്കാരിക വിദ്യാഭ്യാസ ബോധത്തിൻ്റെയും ഫലമായി ശക്തമായി പ്രതിരോധിച്ച് നമ്മൾ വിജയയിച്ചതാണല്ലോ...
ചൈനയിലെ വുഹാനില്‍ നിന്നും ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസിന്റെ ഭീതിയിലാണ് ഇപ്പോഴും പല ലോകരാജ്യങ്ങളും...
സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.
അതൊക്കെ ശരി! എന്താ ഇതൊക്കെ ഇപ്പൊ ഇവിടെ പറയുന്നത്! ഇത് ഒരു പാട് കേട്ടിട്ടുണ്ട് എന്നാണോ?
അങ്ങിനെയാണെങ്കിൽ ഒരു കാര്യം...
ദേ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ കോവിസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നതിനാൽ നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നതുകൊണ്ടാണ്...
കേരള സർക്കാർ നിലവിൽ മാസ്കിൻ്റെ
ഉപയോഗം കർശനമാക്കിയിട്ടില്ല; എങ്കിലും, ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തീർച്ചയായും നമ്മൾ മാസ്ക് ഉപയോഗം തുടരേണ്ടതുണ്ട്... പ്രത്യേകിച്ച് പൊതുഗതാഗത സംവിധാനങ്ങളിലും പൊതു ജനങ്ങൾ കൂട്ടം കൂടുന്നിടങ്ങളിലും പൊതു ഇടങ്ങളിലും... നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായും പാലിക്കുക.
കേരള സർക്കാരിനെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക...
നിസ്സാരവൽക്കരിക്കുകയും അരുത്...
യാത്രക്കാരും പൊതുജനങ്ങളും ഇനി രോഗാവസ്ഥയുടെ കൂടുതൽ സങ്കീർണ്ണതകളിലേക്ക് പോകാതിരിക്കാനുള്ള മുൻകരുതലായി കണ്ടാൽ മതി...
*ഭയം വേണ്ട... ജാഗ്രത മതി...*
കെ എസ് ആർ ടി സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#ksrtc #cmd #Covid -19 #Mask