*വെഞ്ഞാറമൂട്ടിൽ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച മകൻ പിടിയിൽ .*

വെഞ്ഞാറമൂട് മൂക്കന്നൂരിൽ
മദ്യപിക്കാൻ പണം ചോദിച്ചിട്ടും    നൽകാത്തതിനാലാണ് പിതാവിനെ മകൻ  വെട്ടി പരുക്കേൽപ്പിച്ചത്. 

  .ദിവസങ്ങൾക്കു മുമ്പ്  മൂക്കന്നൂർ സ്വദേശി സുധീഷ് കുമാറാണ് പിതാവ് സുകുമാരനെ വെട്ടിയത്.
തുടർന്ന് മകൻ ഒളിവിലായിരുന്നു. പ്രതിയെ വെഞ്ഞാറമൂട് പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.