ആലം കോട് ഞാറ വിള അൽ ചിശ്തി മസ്ജീദിന്റെ അഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തി ഇമാം ഇസ്മായിൽ അസ്ലമിയുടെ കീർഅതേടെ മസ്ജിദ് പ്രസിഡന്റെ കെ എം.ഹാഷിം ഹാജിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലീം ജമ അത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീൻ ഹാജി ഉത്ഘടനം നിർവ്വഹിചു . സഹനത്തിന്റെയും ക്ഷമയുടെയും സഹവർദ്ധിത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം. ഉൾക്കെണ്ട് ജീവിക്കണമെന്ന് റമളാൻ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു ; ആശംസകൾ അർപ്പിച്ച് എൻ. വേണു . സൈജു . കണ്ണൻ കുരിയാത്തി ദീലീപ്. പ്രതീപ് .അനിൽകുമാർ മുഹമ്മദ് റാഫി തുടങ്ങിയവർ സംസാരിച്ചു ഷാഹുൽ ഹമീദ് സ്വാഗതവും . എ എം റാഫി നന്ദിയും പറഞ്ഞു