ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസില്‍ യാത്ര ചെയ്യുകയായിരുന്നു പ്രതി. 800 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഉത്സവ സീസണ്‍ പരിഗണിച്ച് നടത്തിയ കര്‍ശന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെടുത്തത്.