വെമ്പായം പ്രസ് ക്ലബ്ബ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായി.
ഡി കെ മുരളി എം എൽ എ, മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, നെല്ലനാട് ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഡ്വ സുധീർ, വെമ്പായം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗനാഥ പിള്ള,കെ ജെ യു ജില്ലാ പ്രസിഡന്റ് മണിവസന്തം ശ്രീകുമാർ, കെ ജെ യു ജില്ലാ സെക്രട്ടറി ബിജു കൊപ്പം,സിപിഎം വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ എ സലിം,ബിജെപി ജില്ലാ സെക്രട്ടറി ബാലമുരളി,
വെമ്പായം ജമാഅത് സെക്രട്ടറി നിസാർ, സിപിഎം മാണിക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ ആർ അനിൽ,പള്ളിക്കൽ നസീർ,റിട്ടയർഡ് എ ഡി എം മുസ്തഫ,ലൂർദ് മൗണ്ട് മാനേജർ ബ്രദർ ജൈൽസ്,വെഞ്ഞാറമൂട് സി ഐ ഷൈജു നാദ്, വാമന പുരം റേഞ്ച് ഇൻസ്‌പെക്ടർ കെ മോഹൻ കുമാർ,ജനമൈത്രി പോലിസ് കോർഡിനേറ്റർ ഷരീർ വെഞ്ഞാറമൂട്, അഡ്വ രാധാകൃഷ്ണൻ, വെമ്പായം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പ്രേം ദത്ത്, ജോയിന്റ് സെക്രട്ടറി സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.