കൊല്ലം . മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും പുരുഷസുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തുഇവര്ക്കെതിരെ ചുമത്തിയത് ഏഴുവര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്മൂന്ന് വയസുളള മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും പുരുഷ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പുക്കുളം സുനാമി ഫ്ളാറ്റ് 23 റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23) ഇവരുടെ കൂട്ടുകാരനും അയല്‍വാസിയുമായ പുക്കുളം സുനാമി കോളനി ഫ്ളാറ്റ് നമ്പര്‍ 24 എസ്. എസ് മന്‍സിലില്‍ ഷബീര്‍ (23), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിന്‍ഷിദയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ 17ന് രാത്രി റിന്‍ഷിദാ മൂന്ന് വയസുളള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടില്‍ നിന്നും പോകുകയായിരുന്നു....