പാലക്കാട് : സിഗ്നല്‍ തെറ്റിച്ചെത്തിയ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മ ( 80) ആണ് മരിച്ചത്.കണ്ണന്നൂര്‍ ദേശീയപാതയില്‍ രാവിലെ 9.15നാണ് അപകടം ഉണ്ടായത്. തോലന്നൂരില്‍ നിന്ന് പാലക്കാട്ടേയ്ക്ക് വരികയായിരുന്നു ബസ്.
അപകട ശേഷം നിര്‍ത്താതെ പോയ കെഎസ്‌ആര്‍ടിസി ബസ് നാട്ടുകാര്‍ തടഞ്ഞിട്ടു