ഹൃദയാഘാതം മൂലം കുന്നുമ്മൽ സ്വദേശി കുവൈറ്റിൽ നിര്യാതനായി. കിളിമാനൂർ ,കുന്നുമ്മൽ , തേക്ക്വിളവീട്ടിൽ അശോകൻ (58) ആണ് നിര്യാതനായത്. ഇന്നലെ രാവിലെ ഹൃദയാഘാതം മൂലം മരിച്ചതായി നാട്ടിൽ ബന്ധുക്കൾക്ക് വിവരം ലഭിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃത്ദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ ഗീത മക്കൾ ആശ , അശ്വന്ത് മരുമകൻ ബിനുകുമാർ (ഒമാൻ)