ജെ.എസ്.ഷിജുഖാൻ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം• ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ഡോ.ജെ.എസ്.ഷിജുഖാനെ തിരഞ്ഞെടുത്തു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയാണ് ഷിജുഖാൻ. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയതുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയനായിരുന്നു ഷിജുഖാൻ. പ്രസിഡന്റായി വി.അനൂപിനെയും ട്രഷററായി വി.എസ്.ശ്യാമയേയും തിര‍ഞ്ഞെടുത്തു.