ആനവണ്ടിയിലിരുന്ന് പഠിക്കാൻ ഒരുങ്ങു കയാണ് കാര്യവട്ടം കാമ്പസിലെ ഒരുകൂട്ടം വിദ്യാർത്ഥികൾ. പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്നതിന്റെ തെളിവ് കൂടിയാണിത്. മേയ് ആദ്യവാരം ആനവണ്ടി ക്ലാസ് മുറി ബഹു: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
കമ്പ്യൂട്ടേഷൻ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ് വിഭാഗത്തിലാണ് ആനവണ്ടി ക്ലാസ് മുറി സജ്ജീകരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ വേറിട്ടൊരു ലോകമാണ് ആനവണ്ടി ക്ലാസ് മുറി സമ്മാനിക്കുക. കമ്പ്യൂട്ടേഷൻ ബയോളജി ആൻഡ് ബയോ-ഇൻഫർമാറ്റിക്സ് വിഭാഗം മേധാവി അച്യുത്ശങ്കർ. എസ്. നായരുടെ മനസ്സിലുദിച്ച പഠന ആശയം നമുക്ക് അത്ഭുതമായി തോന്നുമെങ്കിലും വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ ഒരദ്ധ്യാപകന്റെ വേറിട്ട പഠനരീതിയാണ് ഈ ആനവണ്ടി ക്ലാസ്മുറി.
കെ എസ് ആർ ടി സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011 എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08