അഞ്ചുതെങ്ങ് മുടിപ്പുര ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ (വയ്യക്കര) മീന രോഹിണി തിരു : മഹോത്സവത്തിന് തിക്കോടിയേറി.
2022 മാർച്ച് 31 മുതൽ ഏപ്രിൽ 6 വരെ ( 1197 മീനം 17 മുതൽ 23 വരെ ) നീണ്ടുനിൽക്കുന്ന തുരുമഹോത്സവത്തിൽ ക്ഷേത്രാചാരചടങ്ങുകൾക്ക് പുറമെ പൂജാദികർമ്മങ്ങൾ , മഹാഗണപതി ഹോമം , സമൂഹപൊങ്കാല , നവകം , പഞ്ചഗവ്യം , നവകാഭിഷേകം , ഉടവാൾ എഴുന്നള്ളിപ്പോടെ തൃക്കൊടിയിറങ്ങും.
ക്ഷേത്ര ട്രസ്റ്റിനുവേണ്ടി ചെയർമാൻ അഡ്വ ശ്രീ . എസ് രാധാകൃഷ്ണൻ ഫോൺ : 9387653227 ഖജാൻജി പ്രസിഡന്റ് ശ്രീ . സുഗുണൻ സി ഫോൺ : 9746316807 ശ്രീമതി ദിവഗണേഷ് വി ഫോൺ : 9645265765 സെക്രട്ടറി ശ്രീ . സുരേഷ് കുമാർ ആർ ഫോൺ : 9446174704
മീനരോഹിണി മഹോത്സവ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ഖജാൻജി സെക്രട്ടറി ശ്രീ . സുധി എസ് ശ്രീ . സജിമോൻ എസ് ഫോൺ : 9946864302 ശ്രീ . സുധൻ എസ് ഫോൺ : 9895816223 ഫോൺ : 7356198427