എസ്എസ് നടനസഭയുടെവാർഷികവും അംബേദ്കർ ജയന്തി ആഘോഷവും.

കടയ്ക്കാവൂർ എസ്എസ് നടനസഭയുടെ 102 -ാം വാർ ഷികവും അംബേദ്കർ ജയന്തി ആഘോഷവും 14 ന് കടയ്ക്കാവൂർ എസ്.എസ് നടനസഭാ ആസ്ഥാനത്ത് നടക്കും , ചീഫ് കോ ർഡിനേറ്റർ പയ്യന്നൂർ മുരളി യോഗം ഉദ്ഘാടനം ചെയ്യും.

 എസ് എസ് നടനസഭാ ചെയർമാൻ ഡോ . എം . ജയരാജ് അദ്ധ്യക്ഷ ത വഹിക്കും . സെക്രട്ടറി സൈജുരാജ് ആമുഖ പ്രഭാഷണം നടത്തും . ശശികുമാർ സിതാരയും ഡോ . എം.ജയപ്രകാശും പ്രഭാഷ ണങ്ങൾ നടത്തും . തുടർന്ന് വക്കം ഷക്കീർ , ചെറുന്നിയൂർ നമശി വായൻ , വക്കം സുധി , വക്കം മാധവൻ , വക്കം മാഹീൻ , ഈ വർഷത്തെ തദ്ദേശ സ്വയം ഭരണ ഫണ്ട് ചെലവഴിക്കുന്നതിൽ ജില്ല യിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് നാലാം സ്ഥാനവും കര സ്ഥമാക്കിയ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈ ഇ . വൈസ് പ്രസിഡന്റലിജാ ബോസ് എന്നിവരെ ആദരിക്കും.

തുടർന്ന് പിറവി കരോക്കെ ഗാനമേള ടീം ഉദ്ഘാടനം പാർത്ഥസാർഥി നിർവഹിക്കും .