*ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിർദിനാഘോഷത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ നടന്ന സമ്മേളനം അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്യുന്നു*
ആറ്റിങ്ങൽ : പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിർദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങലിൽ നടന്ന സമ്മേളനം അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എസ്.കുമാരി പഠനോപകരണവിതരണം നടത്തി.
സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി ജനമോഹനൻ ജ്ഞാനതപസ്വി, തോട്ടയ്ക്കാട് ശശി, ബ്രഹ്മകുമാരി ബീന, ഡോ. ടി.എസ്.സോമനാഥൻ, വി.വിജയരാജൻ, എസ്.അനിത്, എം.ആർ.ബോബൻ, ജി.ചന്ദ്രദാസൻ എന്നിവർ പങ്കെടുത്തു.