കേരളത്തില്‍ നിന്നുള്ള 178 പ്രതിനിധികള്‍ ചേര്‍ന്നാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോയെടുക്കാന്‍ എല്ലാവരും എത്തിച്ചേര്‍ന്നതിന് ഒടുവിലാണ് മുഖ്യമന്ത്രി എത്തിയത്. ഈ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ‘ചാമ്പികോ’ ബാക്ക്ഗ്രൗണ്ട് കൂടി നല്‍കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
കോടിയേരി ബാലകൃഷ്ണന്‍, എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി തുടങ്ങിയ നേതാക്കളെല്ലാം മുന്‍നിരയില്‍ തന്നെയുണ്ട്. മന്ത്രി കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി പേര്‍ മുഖ്യമന്ത്രി മൈക്കിളപ്പനായ ചാമ്പികോ’ വിഡിയോ പങ്കുവെച്ചുകഴിഞ്ഞു.