കല്‍പ്പറ്റ: ആര്‍ടി ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍. വയനാട് മാനന്തവാടി സബ് ആര്‍ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.42 വയസായിരുന്നു. അവിവാഹിതയാണ്.പിതാവ്: അഗസ്തി, മാതാവ്: പരേതയായ ആലീസ്. സഹോദരങ്ങള്‍: ജോസ്(പ്രോജക്ട് ഓഫീസര്‍, ഡബ്യൂ.എസ്.എസ്. മാനന്തവാടി), ഷൈനി, ബിന്ദു, നോബിള്‍