*കിളിമാനൂരിൽ രണ്ടാനമ്മയെ ഉപദ്രവിച്ച മകൻ പോലീസ് പിടിയിൽ*

ഇക്കഴിഞ്ഞ 25 രാത്രി ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത് .
കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാലഞ്ചേരി വീട്ടിൽ ബേബി 61 ആണ് പരാതിക്കാരി .
കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും യും വാളാഞ്ചേരി ചരിവുള്ള വീട്ടിൽ സാർജിത്ത് 34 നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.