സി എം ജെ മിഡിയ നെറ്റും തൌയിബാ അക്കാദമിയും ചേർന്ന് നടത്തിയ റംസാൻ റിലീഫ് കിറ്റ് വിതരണവും പ്ലസ് 2 പരിഷയിലെ ഉന്നത വിജയികൾക്കുള്ള അനുമോദനയോഗവും O. S. അംബിക എം എൽ എ ഉത്ഘാടനം ചെയ്തു ജനപ്രതിനിതികളായ ജോഷി, അജ്മൽ, റെജി അക്കാദമി പ്രസിഡന്റ് KMR ബഷീർ സെക്രട്ടറി സുലൈമാൻ,ഇസ്മായിൽ, നജീo മുജീബ് എന്നിവർ സംസാരിച്ചു