ബാങ്ക് പ്രസിഡന്റ് എസ്സ് മധുസൂദനക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി ഷിബുലാൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീ സജീർ രാജകുമാരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ.എം.കെ ജ്യോതി, ശ്രീ.ലോകേഷ് , ശ്രീ, എം. എ. കരീം ബാങ്ക്ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ സഹകരണ വകുപ്പ് ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും മറ്റ് പ്രമുഖ കമ്പനികളുടെ ഉൽപന്നങ്ങളും എല്ലാ വിധ നിത്യോപയോഗ സാധനങ്ങളും വിപണിയിലെ വിലയെക്കാൾ വില കുറച്ച് ലഭ്യമാക്കുക എന്നുള്ളതാണ് സഹകരണ സൂപ്പർ മാർക്കറ്റിന്റെ ഉദ്ദേശലക്ഷ്യം മെന്നും
ബാങ്കിലെ കസ്റ്റമേഴ്സിന് കൺസ്യൂമർ കാർഡും - സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയും നൽകുവാൻബാങ്ക് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് ഭരണ സമിതി അറിയിച്ചു.