കേരളത്തിൽ റമദാൻ ഒന്ന് ഞായറാഴ്ച

കേരളത്തിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ  ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി  റമദാൻ ഒന്ന്  (3. 04. 2022) ഞായറാഴ്ച  ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനി  അറിയിച്ചു 

Ramadan Kareem
MEDIA 16