കിളിമാനൂർ. ചാവേറ്റിക്കാട് ചരുവിള വീട്ടിൽ വിലാസിനി (82) വീട്ടിലെ കെട്ടിടത്തിൻെറ ടെറസ്സിൽ നിന്നും വീണ് മരിച്ചു.ഇന്നലെയാണ് ടെറസ്സിൽ നിന്നും വീണത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു. . ഇന്ന് (21.4.2022) പോസ്റ്റ് മാർട്ടത്തിനുശേഷം സംസ്ക്കരിക്കും.