ആറ്റിങ്ങൽ തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ വിഷുക്കണിയും അവൽക്കിഴി സമർപ്പണവും
April 13, 2022
ആറ്റിങ്ങൽ: തിനവിള രാമരച്ചംവിള ശ്രീദുർഗ്ഗാംബിക ക്ഷേത്രത്തിൽ വിഷു ദിനമായ ഏപ്രിൽ 15 വെള്ളിയാഴ്ച രാവിലെ മുതൽ വിഷുക്കണിയും അവൽക്കിഴി സമർപ്പണവും നടക്കുന്നതാണ്.