നടൻ ഇന്ദ്രൻസിന്റെ അമ്മ ഗോമതിഅമ്മഅന്തരിച്ചു...

ഗോമതിഅമ്മ (90) ഇന്ന് രാവിലെയാണ് അന്തരിച്ചത്. സംസ്കാര ചടങ്ങ് ഉച്ചയ്ക്ക് 1 മണിക്ക്  തൈക്കാട് ശാന്തികവാടത്തിൽ..