, ഗവ: എൽ.പി.എസ് കട്ടപ്പറമ്പിന്റെ വാർഷികാഘോഷവും അവാർഡ് വിതരണവും കിഡ്സ് ഫെസ്റ്റും ശനിയാഴ്ച നടന്നു.

 നഗരൂർ :-വഞ്ചിയൂർ, ഗവ: എൽ.പി.എസ് കട്ടപ്പറമ്പിന്റെ വാർഷികാഘോഷവും അവാർഡ് വിതരണവും കിഡ്സ് ഫെസ്റ്റും  ശനിയാഴ്ച നടന്നു.കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ ആധ്യക്ഷം വഹിച്ച ചടങ്ങ് ആറ്റിങ്ങൽ എം. എൽ.എ O. S അംബിക ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സന്ധ്യ. എസ്  സ്വാഗതം പറയുകയും ബ്ലോക്ക് മെമ്പർ .ജി.ജി ഗിരി കൃഷ്ണൻ.  മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. വാർഡ് മെമ്പർ മെമ്പർ  ആതിര, CRC കോഡിനേറ്റർ  സ്മിത എന്നിവർ ആശംസകൾ അർപ്പിച്ചു സ്റ്റാഫ് സെക്രട്ടറി  ദിവ്യ ഡി നന്ദി പ്രകാശിപ്പിച്ചു.