ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം : അഞ്ചുതെങ്ങ് മേഖല കമ്മിറ്റിയുടെ സ്വാഗതസംഘം ഓഫീസ് ഉൽഘാടനം ചെയ്തു.
April 01, 2022
ജില്ല സമ്മേളനത്തിന്റെ ഭാഗമായി അഞ്ചുതെങ്ങ് മേഖല കമ്മിറ്റിയുടെ സ്വാഗതസംഘം ഓഫീസ് ഡിവൈഎഫ്ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ ഉൽഘാടനം ചെയ്തു.
മേഖല സെക്രട്ടറി വിഷ്ണു മോഹൻ,
ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സംഗീത്, സിപിഐഎം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ ജെറാൾഡ്, മേഖല വൈസ് പ്രസിഡന്റ് ജിതിൻ, ജോയിന്റ് സെക്രട്ടറി ആകാശ് തുടങ്ങിയവർ പങ്കെടുത്തു.