ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് 16 ന് തുടങ്ങും.
നെടുമങ്ങാട്, കിളിമാനൂർ, ആറ്റിങ്ങൽ, തുമ്പ, കെ.സി.എ., നെയ്യാറ്റിൻകര, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പരിശീലന ക്യാമ്പുകൾ. ഫോൺ: 9645342642, 9895838446.
തിരുവനന്തപുരം : പട്ടത്തുള്ള ഷൈൻസ് ക്രിക്കറ്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിങ് ക്യാമ്പ് തുടങ്ങി. രാവിലെയും വൈകുന്നേരവും ആയി രണ്ടു ബാച്ചുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9747870767.